ആൾ ദൈവങ്ങൾ തണൽ നൽകുന്ന
ആല്മരങ്ങളാണ്
അവ വിവേചന ബുദ്ധിയുടെ
ആസനദ്വാരത്തിൽ നിന്നും കിളിർത്ത് വന്നതിൽ
ആർക്ക് പരിഭവം ?
വനപാലകരെ , ഈ ഹരിത കേരളത്തിലെ
വൃക്ഷ ശാഖ കളിൽ മഴുവെറിഞ്ഞ
നിഷ്ഠൂരരെ കൈയ്യാമം വയ്ക്കൂ
ഈ വട വൃക്ഷത്തിന്റെ ആശ്ലേഷത്തിനു
ഞങ്ങൾ പാപികൾക് അവസരം കെടുത്തല്ലേ
ദേവീ ...സമ്പൽ സമൃദ്ധിയുടെ രത്ന കിരീടം
നിനക്ക് മാത്രം ...
അതുമതി ...
ഞാനീ കുടത്തിലെ ജലജീവിയായി പുനർജനിക്കട്ടെ ...
ആല്മരങ്ങളാണ്
അവ വിവേചന ബുദ്ധിയുടെ
ആസനദ്വാരത്തിൽ നിന്നും കിളിർത്ത് വന്നതിൽ
ആർക്ക് പരിഭവം ?
വനപാലകരെ , ഈ ഹരിത കേരളത്തിലെ
വൃക്ഷ ശാഖ കളിൽ മഴുവെറിഞ്ഞ
നിഷ്ഠൂരരെ കൈയ്യാമം വയ്ക്കൂ
ഈ വട വൃക്ഷത്തിന്റെ ആശ്ലേഷത്തിനു
ഞങ്ങൾ പാപികൾക് അവസരം കെടുത്തല്ലേ
ദേവീ ...സമ്പൽ സമൃദ്ധിയുടെ രത്ന കിരീടം
നിനക്ക് മാത്രം ...
അതുമതി ...
ഞാനീ കുടത്തിലെ ജലജീവിയായി പുനർജനിക്കട്ടെ ...
No comments:
Post a Comment