എൻറെ മുന്നിൽ കാലിൽ കാല് കയറ്റിവച്ച് നവദ്വാരങ്ങളിലൂടെ അഹന്ത പ്രവഹിക്കുന്ന വിദ്യാർത്ഥിയോട് ഞാൻ ഒരു ചോദ്യം ചോദിച്ചു .
"നിന്റെ കളസത്തിന്റെ കീശയിൽ നിന്നും നൂറു ഡോളർ നോട്ട് തറയിൽ വീണാൽ നീ കുനിഞ്ഞ് അത് വീണ്ടെടുക്കുമോ ?"
മറുപടി : "തീർച്ചയായും ...അതെടുക്കാതെ പോയാൽ ഞാൻ ഒരു വിഡ്ഢി യാകും ; അത് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ".
അപ്പോൾ ഞാൻ പറഞ്ഞു ," എനിക്ക് ഈ കസേരയിൽ ഒരു മണിക്കൂർ വെറുതെയിരുന്നാലും ,നൂറ് ഡോളർ കിട്ടും . പക്ഷേ ,വിഡ്ഢിയായ ഞാൻ തലകുനിച്ച് ,ഒരു മണിക്കൂർ എന്റെ അറിവ് നിനക്ക് നൽകുമ്പോൾ ,ഇവിടെ നിന്ന് പുറത്തേക്ക് എങ്ങിനെ രക്ഷപ്പെടാം എന്ന് മനസ്സിൽ നീ കണക്കു കൂട്ടുമ്പോൾ, ഞാൻ തറയിൽ വീഴുന്ന നിൻറെ ഡോളർ നോട്ടുകൾ നിനക്ക് വേണ്ടി പെറുക്കി യെടുക്കുകയാണ് "

No comments:
Post a Comment